Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festival Flag

Kozhikode

തി​രു​നാ​ള്‍ കൊ​ടി​യേ​റി

ോകോ​ഴി​ക്കോ​ട്: സി​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍ ക​ന്യ​ാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​വി​ല്യം രാ​ജ​ന്‍ കൊ​ടി​യേ​റ്റി. ദി​വ്യ​ബ​ലി​ക്ക് ക​ല്ലാ​യി സെ​ന്‍റ് പാ​ട്രി​ക്‌​സ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി പാ​ല്യ​ത്ത​റ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​വി​ല്യം രാ​ജ​ന്‍, സ​ഹ​വി​കാ​രി ഫാ. ​ഷാ​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. സെ​ന്‍റ് വി​ന്‍​സെ​ന്‍റ് കോ​ള​നി​യി​ലെ ഹോ​ളി റെ​ഡീ​മേ​ഴ്‌​സ് കോ​ണ്‍​വെ​ന്‍റ് നേ​തൃ​ത്വം ന​ല്‍​കി. എ​ട്ടി​ന് കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​ജ​ന്‍​സ​ന്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. സ്‌​നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.

Latest News

Corehub Up